| Property ID | : | KP1148 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 22 CENT |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 6 LAKHS /CENT (NEGOTIABLE ) |
| City | : | NILAMBUR |
| Locality | : | KEERTHIPADI |
| Corp/Mun/Panchayath | : | NILAMBUR |
| Nearest Bus Stop | : | KEERTHIPADI |
| Name | : | MUHAMMED FARSHID |
| Address | : | |
| Email ID | : | |
| Contact No | : | 9746130390, 00966531922969 |
മലപ്പുറം ജില്ലയിൽ നിലമ്പൂർ മുൻസിപ്പാലിറ്റിയിൽപ്പട്ട കീർത്തിപടിയിൽ 22 സെന്റ് റോഡ് ഫ്രണ്ടേജ് പ്ലോട്ട് വിൽപ്പനയ്ക്ക്. നിലമ്പൂർ - വഴിക്കടവ് ഹൈവേ റോഡിൽ അപ്പോളോ ടയേഴ്സ് ഷോറൂമിന് തൊട്ട് എതിർവശത്തായി, ഹൈവേയിൽ നിന്ന് നേരിട്ട് കാണാവുന്ന വിധത്തിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. കമേഴ്സ്യൽ ആവശ്യങ്ങൾക്കോ, വലിയ ബിസിനസ് സംരംഭങ്ങൾക്കോ, ഷോറൂം, വില്ല അല്ലെങ്കിൽ റെസിഡൻഷ്യൽ ആവശ്യങ്ങൾക്കോ തികച്ചും അനുയോജ്യമായ പ്രൈം ലൊക്കേഷനാണിത്.നിങ്ങളുടെ ആവശ്യാനുസരണം മൊത്തമായോ (22 സെന്റ്) അല്ലെങ്കിൽ 10.75 സെന്റ് പ്ലോട്ടുകളായി തിരിച്ച് വാങ്ങാവുന്നതാണ്. വൈദ്യുതി, വെള്ളം തുടങ്ങി എല്ലാവിധ പ്രാഥമിക സൗകര്യങ്ങളും ലഭ്യമാണ്.പ്രതീക്ഷിക്കുന്ന വില: സെന്റിന് ₹6 ലക്ഷം (Negotiable). കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് കാണുന്നതിനുമായി ബന്ധപ്പെടുക: 9746130390,
WhatsApp: 009665 31922969