Descriptions
മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പ് ഹൗസിംഗ് കോളനിക്ക് സമീപം മികച്ച താമസയോഗ്യമായ 9 സെന്റ് റോഡ് സൈഡ് പ്ലോട്ട് വിൽപ്പനയ്ക്ക്. റോഡ് സൈഡ് ആക്സസ് ഉള്ള വസ്തു ജലം,വൈദ്യുതി സൗകര്യം ലഭ്യമാണ്. വീട് നിർമ്മാണത്തിനും, commercial ബിൽഡിങ്ങ് നിർമ്മാണത്തിനും ഏറെ അനുയോജ്യം . മലപ്പുറം ടൗണിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം മുണ്ടുപറമ്പ് ബസ് സ്റ്റോപ്പ് ഈ പ്രോപ്പർട്ടിയുടെ സമീപത്താണ് ഉള്ളത്.ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9947518816,9562511908 എന്നീ നമ്പറിൽ ബന്ധപ്പെടുക.
💰പ്രതീക്ഷിക്കുന്ന വില: സെന്റിന് ₹4.50 ലക്ഷം രൂപ (Negotiable )