| Property ID | : | KP1128 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 25 CENT |
| Entrance to Property | : | ROAD SIDE |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 4 LAKHS /CENT (NEGOTIABLE ) |
| City | : | KADAMPUZHA |
| Locality | : | KADAMPUZHA |
| Corp/Mun/Panchayath | : | MARAKARA |
| Nearest Bus Stop | : | KADAMPUZHA |
| Name | : | GOPI |
| Address | : | |
| Email ID | : | |
| Contact No | : | 9495225026 |
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ,മറാക്കര പഞ്ചായത്തിൽ പെട്ട കാടാമ്പുഴ, കഞ്ഞിപ്പുര റോഡിൽ പോലീസ് സ്റ്റേഷന് സമീപം25 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential പ്ലോട്ട് ആണിത്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ ഈ പ്ലോട്ട് റോഡ് സൈഡിൽ തന്നെ ആണ് ഉള്ളത്.ഈ പ്ലോട്ടിന്റെ ഇരു ഭാഗങ്ങളിലും റോഡ് സൗകര്യം ഉണ്ട്.ഈ വസ്തു പ്ലോട്ടുകളാക്കി മുറിച്ചും വിൽക്കപ്പെടും. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയിൽ നിന്നും 100 മീറ്റർ മാറിയാണ് സഫ ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നത്. കാടാമ്പുഴ ക്ഷേത്രത്തിലേക്ക് 400 m ദൂരമാണുള്ളത് .ആവശ്യക്കാർ 9495225026 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില -സെന്റിന് 4 ലക്ഷം രൂപ (Negotiable ).