Property ID | : | KP1006 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 13.5 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 12 LAKHS (NEGOTIABLE) |
City | : | POTHUKAL |
Locality | : | PATHAR |
Corp/Mun/Panchayath | : | POTHUKAL |
Nearest Bus Stop | : | VELLIMUTTAM |
Name | : | JOHN. VA |
Address | : | |
Email ID | : | |
Contact No | : | 9446633520,9446730599 |
മലപ്പുറം ജില്ലയിലെ പോത്തുകൽ പഞ്ചായത്തിൽ പെട്ട പാതാർ 13.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.മെയിൻ റോഡിൽ നിന്നും 15 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ 2 മുസ്ലിം പള്ളി, 2 ക്രിസ്ത്യൻ പള്ളി, സ്കൂൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും ചുങ്കത്തറയിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും, പോത്തുകല്ലിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്ലോട്ടിൽ നല്ല കായ് ഫലമുള്ള 6 തെങ്ങുണ്ട്. സമ ചതുരത്തിലാണ് ഈ പ്ലോട്ട് കിടക്കുന്നത്. ശുദ്ധമായ വായു ലഭിക്കുന്ന വസ്തു. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യം. ഇവിടെ നിന്നും 2 കിലോമീറ്റർ മാത്രം മാറിയാണ് സൂപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.ഈ പ്ലോട്ടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ 2 അമ്പലങ്ങൾ ഉണ്ട്. കൂടാതെ 4 കിലോമീറ്ററിനുള്ളിൽ govt ഹോസ്പിറ്റൽ സൗകര്യവും ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9446633520,9446730599 എന്ന നമ്പറുകളിൽ ബന്ധപ്പെടുക
ഉദ്ദേശവില - 12 ലക്ഷം രൂപ (negotiable )